പൂവന്‍ കോഴി
അങ്ങനെ ഞാനും ഒന്ന് ബ്ലോഗ്ഗാന്‍ തീരുമാനിച്ചു,എല്ലാരും ഫേസ് ബുക്കിന്റെ പുറകെ..എന്നാ പിന്നെ ഒരു variety ആക്കി കളയാം....
എല്ല്ലര്‍ക്കും ഒരു പക്ഷെ ഒരു സംശയം കാണും...ഈ പൂവന്‍ കോഴി എന്ന് പേരിട്ട തെന്തിനാണെന്ന്..പിടക്കോഴികള്‍ കൂവാന്‍ പഠിക്കുകയല്ലേ അപ്പോള്‍ ഒരു പൂവനും ഇരിക്കട്ടെ ..
sorry പിടക്കോഴികളെ തെറ്റിദ്ധരിക്കരുത്..നിങ്ങളും പഠിച്ചോളൂ കൂവാന്‍...
അപ്പോള്‍ ഇതാണ് എന്റെ ബ്ലോഗ് ...
No comments:
Post a Comment